യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികയിൽ 2691 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്പീരിയൻസ് ഇല്ലാതെ ബാങ്കിംഗ് മേഖലയിൽ ജോലി നേടാനാഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താൽപ്പര്യമുള്ളവർക്ക് 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 5 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
Notification Details
- സ്ഥാപനം: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
- തസ്തിക: അപ്രന്റീസ്
- ഒഴിവുകൾ: 2691
- ജോലി സ്ഥലം: ഇന്ത്യയിലുടനീളം
- ശമ്പളം: 15,000 രൂപ (മാസം)
- അപേക്ഷ രീതി: ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 ഫെബ്രുവരി 19
- അപേക്ഷ അവസാനിക്കുന്ന തീയതി: 2025 മാർച്ച് 5
Vacancy Details
കേരളത്തിലെ ഒഴിവുകൾ: 118
Sr No | State | UR | SC | ST | OBC | EWS | Total |
---|---|---|---|---|---|---|---|
1 | ANDHRA PRADESH | 222 | 87 | 38 | 148 | 54 | 549 |
2 | ARUNACHAL PRADESH | 1 | 0 | 0 | 0 | 0 | 1 |
3 | ASSAM | 7 | 0 | 1 | 3 | 1 | 12 |
4 | BIHAR | 10 | 3 | 0 | 5 | 2 | 20 |
5 | CHANDIGARH | 7 | 1 | 0 | 2 | 1 | 11 |
6 | CHATTISGARH | 7 | 1 | 4 | 0 | 1 | 13 |
7 | GOA | 13 | 0 | 2 | 3 | 1 | 19 |
8 | GUJARAT | 54 | 8 | 18 | 33 | 12 | 125 |
9 | HARYANA | 16 | 6 | 0 | 8 | 3 | 33 |
10 | HIMACHAL PRADESH | 2 | 0 | 0 | 0 | 0 | 2 |
11 | JAMMU KASHMIR | 3 | 0 | 0 | 1 | 0 | 4 |
12 | JHARKHAND | 8 | 2 | 4 | 2 | 1 | 17 |
13 | KARNATAKA | 124 | 48 | 21 | 82 | 30 | 305 |
14 | KERALA | 64 | 11 | 1 | 31 | 11 | 118 |
15 | MADHYA PRADESH | 33 | 12 | 16 | 12 | 8 | 81 |
16 | MAHARASHTRA | 133 | 29 | 26 | 79 | 29 | 296 |
17 | DELHI | 30 | 10 | 5 | 18 | 6 | 69 |
18 | ODISHA | 23 | 8 | 11 | 10 | 1 | 53 |
19 | PUNJAB | 21 | 13 | 0 | 10 | 4 | 48 |
20 | RAJASTHAN | 18 | 6 | 5 | 8 | 4 | 41 |
21 | TAMIL NADU | 54 | 23 | 1 | 32 | 12 | 122 |
22 | TELANGANA | 123 | 48 | 21 | 82 | 30 | 304 |
23 | UTTARAKHAND | 7 | 1 | 0 | 1 | 0 | 9 |
24 | UTTAR PRADESH | 150 | 75 | 3 | 97 | 36 | 361 |
25 | WEST BENGAL | 34 | 17 | 3 | 21 | 3 | 78 |
Total | 1164 | 409 | 180 | 680 | 258 | 2691 |
Age Limit Details
- കുറഞ്ഞ പ്രായം: 20 വയസ്സ്
- കൂടിയ പ്രായം: 28 വയസ്സ്
Qualification
വിദ്യാഭ്യാസം: അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം. ബിരുദം പൂർത്തിയാക്കിയ തീയതി: 2021 ഏപ്രിൽ 1-ന് ശേഷം.
Stipend
സ്റ്റൈപെൻഡ്: 15,000 രൂപ (മാസം).
Selection process
- ഓൺലൈൻ പരീക്ഷ (ഒബ്ജക്റ്റീവ് തരം)
- പ്രാദേശിക ഭാഷ പരീക്ഷ
- വെയിറ്റ് ലിസ്റ്റ്
- മെഡിക്കൽ പരിശോധന
Application fees
- General/OBC: 800 രൂപ + GST
- സ്ത്രീകൾ: 600 രൂപ + GST
- SC/ST: 600 രൂപ + GST
- PwBD: 400 രൂപ + GST
How to Apply?
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- “Recruitment” ലിങ്ക് തെരഞ്ഞെടുക്കുക.
- അപ്രന്റീസ് തസ്തികയുടെ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
- ഓൺലൈൻ അപേക്ഷ ഫോം പൂർത്തിയാക്കുക.
- ആവശ്യമായ ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യുക.
- അപേക്ഷ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.
- അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.