Tag: rrb alp job

അപേക്ഷാ തീയ്യതി നീട്ടി | 32,000+ ഒഴിവുകൾ!! റെയിൽവേയിൽ പത്താം ക്ലാസുകാർക്ക് വൻ അവസരം | RRB Railway Group D Recruitment 2025

പത്താം ക്ലാസ്, പ്ലസ് ടു.. യോഗ്യതയുള്ളവർക്ക് ഇന്ത്യൻ റെയിൽവേയിൽ അവസരം വന്നിട്ടുണ്ട്. ജീവിതത്തിൽ നല്ലൊരു ജോലി വാങ്ങി സെറ്റിൽ ആവണം എന്ന് വിചാരിക്കുന്നവർക്ക് ഇതിലും മികച്ച ഒരവസരം ഇനി വരാനില്ല. താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകാനായി കാത്തിരിക്കുക. 2025 ജനുവരി 23 മുതൽ ഫെബ്രുവരി 22 മാര്‍ച്ച് 1 വരെയാണ് അപേക്ഷിക്കുന്നതിനുള്ള സമയപരിധി. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു. Notification Details: RRB Railway Group D Recruitment 2025 RRB Railway Group D Recruitment 2025 […]

Share this to: