പാലക്കാട് റെയില്‍വെ ഡിവിഷനിലെ റെയില്‍വെ ഹോസ്പിറ്റലിൽ ഇൻ്റേൺഷിപ്പിന് അവസരം. പാലക്കാട് ജില്ലയിൽ അഞ്ച് പേർക്കാണ് അവസരം. റെക്കോർഡ് സൂക്ഷിക്കൽ, ഓഫീസ് മാനേജ്മെൻ്റ് എന്നിവയാണ് പ്രതീക്ഷിക്കുന്ന ചുമതലകൾ. താല്പര്യമുള്ളവർക്ക് ഡിസംബർ 16 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. Age Limit 18- 29 വയസ്സ് വരെ Qualification 10-ാം ഐടിഐ (എസ്എസ്എ, കോപിഎ, എഫ്ഒഎ, ഡിഇഒ, സെക്രട്ടേറിയൽ പ്രാക്ടീസ്, സ്റ്റെനോഗ്രാഫർ) ബിരുദം. Salary മാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ഇൻ്റേൺഷിപ്പ് കൊണ്ടുള്ള നേട്ടങ്ങൾ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കുന്ന അപേക്ഷകന് […]