Tag: latest govt job vacancies in kerala

കുടുംബശ്രീ: സർവ്വീസ് പ്രൊവൈഡർ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ- കുടുംബശ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിൽ സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേയ്ക്ക് യോഗ്യരായ കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തിക സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്) ഒഴിവ് 4 (ഇടുക്കി, കാസറഗോഡ്, കണ്ണൂർ, കൊല്ലം ജില്ലകളിൽ ഓരോ ഒഴിവുകൾ) നിയമന രീതി കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2026 വരെയായിരിക്കും കരാർ കാലാവധി. […]

Share this to: