Tag: kottayam jobs

കോട്ടയത്തു 22 നു സൗജന്യ തൊഴിൽ മേള

250 ഒഴിവ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 22 നു സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ ഏകദേശം 250 ഒഴിവുണ്ട്. എസ്‌എസ്‌എൽസി, പ്ലസ് ടു, ഡിഗ്രി യോഗ്യതക്കാർക്കാണ് അവസരം. ഫെബ്രുവരി 21നകം bit.ly/MCCKTM4 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ www.facebook.com/MCCKTM എന്ന ഫേസ്ബുക് പേജിൽ. കൂടുതൽ വിവരങ്ങൾക്ക്: 0481-2731025, 9495628626.

Share this to: