കർഷകരുടെ വയലുകളിൽ ഡെമോൺസ്ട്രേഷൻ പ്ലോട്ടുകൾ (LoDP സ്കീം) സ്ഥാപിക്കൽ, ബോർഡിൻ്റെ സ്കീം നേരിട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ജില്ലകളിൽ ഹോർട്ടികൾച്ചർ അസിസ്റ്റൻ്റുമാരെ (പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ) നിയമിക്കാൻ നാളികേര വികസന ബോർഡ് തീരുമാനിച്ചിരിക്കുന്നു. ആയതിലേക്ക് ഇന്റർവ്യൂ ഡിസംബർ 4 മുതൽ പത്തുവരെ വിവിധ ജില്ലകളിലായി നടക്കും. വിശദവിവരങ്ങൾ താഴെ നൽകുന്നു. Educational Qualification വിഎച്ച്എസ്‌സി (അഗ്രി.)/ലൈഫ് സയൻസോടുകൂടിയ ഹയർ സെക്കൻഡറി കോഴ്‌സ് അല്ലെങ്കിൽ തത്തുല്യമാണ് നിർദേശിച്ചിരിക്കുന്ന കുറഞ്ഞ യോഗ്യത. Salary തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ പ്രതിഫലം 15,000/- […]