ഒഡെപ്സി (ODEPC) യുഎഇയിലെ ഒരു കമ്പനിക്ക് വേണ്ടി കാർ പോളിഷർ (10 സ്ഥാനങ്ങൾ), കാർ ഡിറ്റെയിലർ (10 സ്ഥാനങ്ങൾ) തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. 2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് ഈ അവസരം ലഭിക്കും. താൽപ്പര്യമുള്ളവർ 2025 ഫെബ്രുവരി 26 ന് മുമ്പായി അപേക്ഷിക്കാം. ജോലി വിവരങ്ങൾ: Job Details 1. കാർ ഡിറ്റെയിലർ: 2. കാർ പോളിഷർ: How to Apply? ക്ലയന്റ് ഇന്റർവ്യൂ: