ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ 2025 മാർച്ച് 2 -ന് മുമ്പായി അപേക്ഷിക്കാം. പാനൽ പരമാവധി ഒരു വർഷത്തേക്കാണ് രൂപീകരിക്കുന്നത്. Notification Details Duties Qualifications Selection Process How to Apply?
Tag: Govt Jobs in Kerala without PSC
കുടുംബശ്രീ: സർവ്വീസ് പ്രൊവൈഡർ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ- കുടുംബശ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിൽ സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേയ്ക്ക് യോഗ്യരായ കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തിക സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്) ഒഴിവ് 4 (ഇടുക്കി, കാസറഗോഡ്, കണ്ണൂർ, കൊല്ലം ജില്ലകളിൽ ഓരോ ഒഴിവുകൾ) നിയമന രീതി കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2026 വരെയായിരിക്കും കരാർ കാലാവധി. […]
നാളികേര വികസന ബോർഡിൽ ജോലി നേടാം|മുൻ പരിചയം ആവശ്യമില്ല|Cocunut Development Board Recruitment 2024
കർഷകരുടെ വയലുകളിൽ ഡെമോൺസ്ട്രേഷൻ പ്ലോട്ടുകൾ (LoDP സ്കീം) സ്ഥാപിക്കൽ, ബോർഡിൻ്റെ സ്കീം നേരിട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ജില്ലകളിൽ ഹോർട്ടികൾച്ചർ അസിസ്റ്റൻ്റുമാരെ (പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ) നിയമിക്കാൻ നാളികേര വികസന ബോർഡ് തീരുമാനിച്ചിരിക്കുന്നു. ആയതിലേക്ക് ഇന്റർവ്യൂ ഡിസംബർ 4 മുതൽ പത്തുവരെ വിവിധ ജില്ലകളിലായി നടക്കും. വിശദവിവരങ്ങൾ താഴെ നൽകുന്നു. Educational Qualification വിഎച്ച്എസ്‌സി (അഗ്രി.)/ലൈഫ് സയൻസോടുകൂടിയ ഹയർ സെക്കൻഡറി കോഴ്‌സ് അല്ലെങ്കിൽ തത്തുല്യമാണ് നിർദേശിച്ചിരിക്കുന്ന കുറഞ്ഞ യോഗ്യത. Salary തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ പ്രതിഫലം 15,000/- […]