Tag: govt jobs in kerala without exam

SSLC യോഗ്യതയുള്ളവരെ ഇതിലെ! തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ ജോലി ഒഴിവുകൾ | Job Opportunity at Thrissur Zoological Park

തൃശ്ശൂരിലെ പുത്തൂരിൽ പണി പൂർത്തിയായി വരുന്ന അന്തർദേശീയ നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് മാർച്ച് 7 വരെ അപേക്ഷകൾ സമർപ്പിക്കാം. 1. ആനിമൽ കീപ്പർ ട്രെയിനി 2. സെക്യൂരിറ്റി ജീവനക്കാർ 3. സാനിറ്റേഷൻ ജീവനക്കാർ How to Apply?

Share this to: