സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്‌മെൻ്റ് (CMD), കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON)-ന്റെ പ്രതിനിധിയായി അസിസ്റ്റൻ്റ് മാനേജർ (റെവന്യൂ അഷ്യൂറൻസ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ 2025 മാർച്ച് 5 വൈകുന്നേരം 5 മണി വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. Notification Details Qualifications വിദ്യാഭ്യാസം: ഫസ്റ്റ് ക്ലാസ് MBA (ഫിനാൻസ്). പരിചയം: Age Limit പ്രായപരിധി: 40 വയസ്സ് (01.02.2025 അടിസ്ഥാനമാക്കി). Salary മാസിക ശമ്പളം: 75,000 രൂപ. […]
Tag: Govt jobs
‘ട്രേസ്’ പദ്ധതിയിൽ ജേർണലിസം ട്രെയിനി ഒഴിവുകൾ
പട്ടികജാതി വികസന വകുപ്പിന്റെ ‘ട്രേസ്’ പദ്ധതിയുടെ ഭാഗമായി 15 ജേർണലിസം ട്രെയിനി നിയമനം. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. വിവിധ മാധ്യമ സ്ഥാപനങ്ങളിലും പട്ടികജാതി/പട്ടികവർഗ വികസന വകുപ്പുകളിലെ ചീഫ് പബ്ലിസിറ്റി ഓഫീസുകളിലുമാണ് നിയമനം. ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. യോഗ്യത: ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ/ബിരുദം/പിജി. പ്രായം: 21-35 ശമ്പളം: 15000 വിശദവിവരങ്ങളും അപേക്ഷാഫോമും www.keralamediaacademy.org, www.scdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട് എയർപോർട്ട് റോഡ്, കാക്കനാട്, […]
ഗ്രാമിൻ ഗ്രാമിൻ ഡാക് സേവകർ (GDSs) തസ്തികകളിലേക്ക് തൊഴിൽ വിജ്ഞാപനം
Indian Post Office Recruitment 2025: ഗ്രാമിൻ ഗ്രാമിൻ ഡാക് സേവകർ (GDSs) തസ്തികകളിലേക്ക് നിയമനം നടത്തുന്നത് സംബന്ധിച്ച തൊഴിൽ വിജ്ഞാപനം ഇന്ത്യ പോസ്റ്റ് ഓഫീസ് പുറത്തിറക്കി. ആവശ്യമായ യോഗ്യതകൾ പൂർത്തിയാക്കിയ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഈ 21413 ഗ്രാമിൻ ഗ്രാമിൻ ഡാക് സേവകർ (GDSs) ഒഴിവുകൾ ഇന്ത്യയിലുടനീളമുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 10.02.2025 മുതൽ 03.03.2025 വരെ ഓൺലൈനായി തസ്തികയിലേക്ക് അപേക്ഷിക്കാം. Indian Post Office Recruitment 2025 – ഹൈലൈറ്റുകൾ […]
ജയിലുകളിൽ കൗൺസിലർമാരെ ആവശ്യമുണ്ട്|Kerala Prisons Recruitment 2024
Kerala Prisons Recruitment 2024: ജയിലിലെ തടവുകാര്‍ക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം, ഡിപ്രഷന്‍, മറ്റ തരത്തിലുള്ള മാനസിക പ്രശ്ങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് 7 കാണ്‍സിലുമാരെ ആവശ്യമുണ്ട് .സെന്‍ട്രല്‍ ജയില്‍ തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍, അതീവ സുരക്ഷ ജയില്‍ വിയ്യൂര്‍, തുറന്ന ജയില്‍ നെട്ടുകാൽത്തേരി, ചീമേനി എന്നീ 7 ജയില്‍ സ്ഥാപനങ്ങളിലാണ് കാണ്‍സിലുമാരെ നിയമിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 09.12.2024 മുതൽ 23.12.2024 വരെ അപേക്ഷ സമർപ്പിക്കാം. Kerala Prisons Recruitment 2024 – ഹൈലൈറ്റുകൾ ജോലിയുടെ വിശദാംശങ്ങൾ പ്രധാന […]