Kudumbashree Recruitment 2024: കുടുംബശ്രീ സംസ്ഥാന/ജില്ലാ മിഷനുകളില്‍ ഒഴിവുള്ള സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍/ജില്ലാ പ്രോഗ്രാം മാനേജര്‍ (ജെന്‍ഡര്‍, സോഷ്യല്‍ ഡെവലപ്പ്മെന്‍റ്, ട്രൈബല്‍) തസ്തികയിലേയ്ക്ക് ചുവടെ ചേര്‍ക്കുന്ന യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. നിയമനം കരാര്‍ വ്യവസ്ഥയിലായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 13.12.2024 മുതൽ 17.01.2025 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. Kudumbashree Recruitment 2024 – ഹൈലൈറ്റുകൾ ജോലിയുടെ വിശദാംശങ്ങൾ പ്രധാന തീയതികൾ : Kudumbashree Recruitment 2024 ഒഴിവുകൾ : Kudumbashree Recruitment 2024 […]