Tag: government driver job

കേരളത്തിലെ സി-മെറ്റ് നഴ്സിംഗ് കോളേജിൽ ഡ്രൈവർ ഒഴിവ് | SIMET Recruitment 2025

കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള മുട്ടത്തറ നഴ്സിംഗ് കോളേജിൽ ഡ്രൈവർ തസ്തികയിൽ 1 ഒഴിവ് നികത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഈ നിയമനം 1 വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. താൽപ്പര്യമുള്ളവർ 2025 മാർച്ച് 9 ന് മുമ്പായി അപേക്ഷ സമർപ്പിക്കാം. Notification Details Educational Qualification’s  എസ്.എസ്.എൽ.സി (10th പാസ്).ഡ്രൈവിംഗ് ലൈസൻസ്:ഹെവി മോട്ടോർ വെഹിക്കിൾ (HMV) ഡ്രൈവിംഗ് ലൈസൻസ്. പ്രവൃത്തിപരിചയം:10 വർഷത്തെ ഡ്രൈവിംഗ് അനുഭവം […]

Share this to: