Tag: Direct Interview Government Jobs in Kerala

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു|ksicl recruitment

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർതസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ(ഒരു ഒഴിവ്) നിയമിക്കുന്നതിന് താഴെ കാണുന്ന യോഗ്യതയുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും 2024 ഡിസംബർ 28-ന് വൈകുന്നേരം 05.00 മണിക്ക് മുമ്പായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കേണ്ടതാണ്. വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം-695034, ഫോൺ: 0471-2333790, 8547971483,www.ksicl.org. ഡി.റ്റി.പി. ഓപ്പറേറ്റർ […]

Share this to:

കുടുംബശ്രീ സംസ്ഥാന/ജില്ലാ മിഷനുകളില്‍ അവസരം | Apply Online For State Asst. Program Manager/District Program Manager Posts

Kudumbashree Recruitment 2024: കുടുംബശ്രീ സംസ്ഥാന/ജില്ലാ മിഷനുകളില്‍ ഒഴിവുള്ള സ്റ്റേറ്റ്‌ അസിസ്റ്റന്‍റ്‌ പ്രോഗ്രാം മാനേജര്‍/ജില്ലാ പ്രോഗ്രാം മാനേജര്‍ (ജെന്‍ഡര്‍, സോഷ്യല്‍ ഡെവലപ്പ്മെന്‍റ്‌, ട്രൈബല്‍) തസ്തികയിലേയ്ക്ക്‌ ചുവടെ ചേര്‍ക്കുന്ന യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. നിയമനം കരാര്‍ വ്യവസ്ഥയിലായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 13.12.2024 മുതൽ 17.01.2025 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. Kudumbashree Recruitment 2024 – ഹൈലൈറ്റുകൾ ജോലിയുടെ വിശദാംശങ്ങൾ പ്രധാന തീയതികൾ : Kudumbashree Recruitment 2024 ഒഴിവുകൾ : Kudumbashree Recruitment 2024 […]

Share this to:

കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു|Kerala Govt Temporary Jobs – Technical Assistant, Instructor, Officer, Apprentice & Other Posts

Kerala Govt Temporary Jobs 2024: കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക വാക്-ഇൻ-ഇന്റർവ്യൂജില്ലാ ആശുപത്രിയുടെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ, ആർസിഐ രജിസ്ട്രഷൻ യോഗ്യതയുള്ളവർക്ക് ഡിസംബർ 16 ന് രാവിലെ പത്തിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ […]

Share this to:

ജയിലുകളിൽ കൗൺസിലർമാരെ ആവശ്യമുണ്ട്|Kerala Prisons Recruitment 2024

Kerala Prisons Recruitment 2024: ജയിലിലെ തടവുകാര്‍ക്ക്‌ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം, ഡിപ്രഷന്‍, മറ്റ തരത്തിലുള്ള മാനസിക പ്രശ്ങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന്‌ 7 കാണ്‍സിലുമാരെ ആവശ്യമുണ്ട്‌ .സെന്‍ട്രല്‍ ജയില്‍ തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍, അതീവ സുരക്ഷ ജയില്‍ വിയ്യൂര്‍, തുറന്ന ജയില്‍ നെട്ടുകാൽത്തേരി, ചീമേനി എന്നീ 7 ജയില്‍ സ്ഥാപനങ്ങളിലാണ്‌ കാണ്‍സിലുമാരെ നിയമിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 09.12.2024 മുതൽ 23.12.2024 വരെ അപേക്ഷ സമർപ്പിക്കാം. Kerala Prisons Recruitment 2024 – ഹൈലൈറ്റുകൾ ജോലിയുടെ വിശദാംശങ്ങൾ പ്രധാന […]

Share this to:

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്ഡിൽ അവസരം|KSYWB Kerala Recruitment 2024 – Apply For Clerk cum Data Entry Operator, Office Attendant Posts

KSYWB Kerala Recruitment 2024: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ താഴെപ്പറയുന്ന വിഭാഗങ്ങളിലെ ഒഴിവുകളിലേയ്‌ക്ക്‌ ജില്ലാടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ്‌ അറ്റന്‍ഡന്റ്‌ വിഭാഗങ്ങളിലെ അപേക്ഷകള്‍ ചുവടെ ചേര്‍ത്തിട്ടുള്ള പട്ടികയിലെ ഒഴിവുള്ള ജില്ലകളില്‍ നന്നുള്ളവരായിരിക്കണം. ഒഴിവില്ലാത്ത ജില്ലകളിലെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 05.12.2024 മുതൽ 21.12.2024 വരെ അപേക്ഷിക്കാം. ജോലിയുടെ വിശദാംശങ്ങൾപ്രധാന തീയതികൾ : KSYWB Kerala Recruitment 2024 ഒഴിവുകൾ : KSYWB Kerala Recruitment 2024 ശമ്പള വിശദാംശങ്ങൾ […]

Share this to:

നാളികേര വികസന ബോർഡിൽ ജോലി നേടാം|മുൻ പരിചയം ആവശ്യമില്ല|Cocunut Development Board Recruitment 2024

കർഷകരുടെ വയലുകളിൽ ഡെമോൺസ്ട്രേഷൻ പ്ലോട്ടുകൾ (LoDP സ്കീം) സ്ഥാപിക്കൽ, ബോർഡിൻ്റെ സ്കീം നേരിട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ജില്ലകളിൽ ഹോർട്ടികൾച്ചർ അസിസ്റ്റൻ്റുമാരെ (പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ) നിയമിക്കാൻ നാളികേര വികസന ബോർഡ് തീരുമാനിച്ചിരിക്കുന്നു. ആയതിലേക്ക് ഇന്റർവ്യൂ ഡിസംബർ 4 മുതൽ പത്തുവരെ വിവിധ ജില്ലകളിലായി നടക്കും. വിശദവിവരങ്ങൾ താഴെ നൽകുന്നു. Educational Qualification വിഎച്ച്എസ്‌സി (അഗ്രി.)/ലൈഫ് സയൻസോടുകൂടിയ ഹയർ സെക്കൻഡറി കോഴ്‌സ് അല്ലെങ്കിൽ തത്തുല്യമാണ് നിർദേശിച്ചിരിക്കുന്ന കുറഞ്ഞ യോഗ്യത. Salary തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ പ്രതിഫലം 15,000/- […]

Share this to: