Tag: degree jobs

കോട്ടയത്തു 22 നു സൗജന്യ തൊഴിൽ മേള

250 ഒഴിവ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 22 നു സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ ഏകദേശം 250 ഒഴിവുണ്ട്. എസ്‌എസ്‌എൽസി, പ്ലസ് ടു, ഡിഗ്രി യോഗ്യതക്കാർക്കാണ് അവസരം. ഫെബ്രുവരി 21നകം bit.ly/MCCKTM4 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ www.facebook.com/MCCKTM എന്ന ഫേസ്ബുക് പേജിൽ. കൂടുതൽ വിവരങ്ങൾക്ക്: 0481-2731025, 9495628626.

Share this to:

ഗ്രാമിൻ ഗ്രാമിൻ ഡാക് സേവകർ (GDSs) തസ്തികകളിലേക്ക് തൊഴിൽ വിജ്ഞാപനം

Indian Post Office Recruitment 2025: ഗ്രാമിൻ ഗ്രാമിൻ ഡാക് സേവകർ (GDSs) തസ്തികകളിലേക്ക് നിയമനം നടത്തുന്നത് സംബന്ധിച്ച തൊഴിൽ വിജ്ഞാപനം ഇന്ത്യ പോസ്റ്റ് ഓഫീസ് പുറത്തിറക്കി. ആവശ്യമായ യോഗ്യതകൾ പൂർത്തിയാക്കിയ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഈ 21413 ഗ്രാമിൻ ഗ്രാമിൻ ഡാക് സേവകർ (GDSs) ഒഴിവുകൾ ഇന്ത്യയിലുടനീളമുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 10.02.2025 മുതൽ 03.03.2025 വരെ ഓൺലൈനായി തസ്തികയിലേക്ക് അപേക്ഷിക്കാം. Indian Post Office Recruitment 2025 – ഹൈലൈറ്റുകൾ […]

Share this to:

എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ | Employability center Jobs

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം നടക്കുന്നു. ഡിസംബർ 13 രാവിലെ 10 മണി മുതലാണ് അഭിമുഖം. സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാവുക. സെയിൽസ് ഡെവലപ്പ്‌മെന്റ് മാനേജർ യോഗ്യത : ഡിഗ്രി, വയസ്സ് : 25-30 ഓട്ടോമൊബൈൽ ടെക്നീഷ്യൻസ് യോഗ്യത : ഐ റ്റി ഐ / ഡിപ്ലോമ / മെക്കാനിക്കൽ എഞ്ചിനീയറിംഗ്, പ്രായപരിധി : 35 വയസിന് താഴെ ഇന്റർവ്യൂ പ്രവർത്തി പരിചയം ഉള്ളവർക്കും […]

Share this to: