Tag: central govt jobs in kerala

കേന്ദ്രസർക്കാർ കോപ്പർ കമ്പനിയിൽ മികച്ച ശമ്പളത്തിൽ ജോലി നേടാം – പെട്ടെന്ന് അപേക്ഷിച്ചോളു | Hindustan Copper Limited Recruitment 2025

രാജസ്ഥാനിലെ ഖേത്രിയിൽ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്- കോപ്പർ കോംപ്ലക്‌സിൽ റിക്രൂട്ട്മെൻ്റ്. നോൺ എക്‌സിക്യൂട്ടീവ് തസ്തികയിലാണ് പുതിയ നിയമനങ്ങൾ നടക്കുന്നത്. ആകെ 103 ഒഴിവുകൾ ലഭ്യമാണ്. താൽപര്യമുള്ളവർ ഫെബ്രുവരി 25ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം. Notification Details Vacancy Breakdown by Post: Age Limit: Qualifications: ചാർജ്‌മാൻ (ഇലക്ട്രിക്കൽ): ഇലക്ട്രീഷ്യൻ എ: ഇലക്ട്രീഷ്യൻ ബി: വൈൻഡിങ് എഞ്ചിൻ ഡ്രൈവർ: Salary Details: How to Apply?

Share this to: