Tag: bank job opportunities in kerala

കേരളത്തിൽ ബാങ്ക് ഓഫ് ബറോഡയിൽ ജോലി – 4000 ഒഴിവുകളിലേക്ക് അപേക്ഷിക്കാം | Bank of Baroda Recruitment 2025

ബാങ്ക് ഓഫ് ബറോഡ അപ്രൻ്റീസ് തസ്തികയിൽ 4000 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്പീരിയൻസ് ഇല്ലാതെ ബാങ്കിംഗ് മേഖലയിൽ ജോലി നേടാനാഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താൽപ്പര്യമുള്ളവർക്ക് 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 11 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. Notification Details Vacancy Details Age Limit Details Qualification വിദ്യാഭ്യാസം: ഏതെങ്കിലും വിഷയത്തിൽ ബിരുദം. Salary Details Application Fees Selection Process How to Apply?

Share this to: