KSYWB Kerala Recruitment 2024: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ താഴെപ്പറയുന്ന വിഭാഗങ്ങളിലെ ഒഴിവുകളിലേയ്‌ക്ക് ജില്ലാടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് വിഭാഗങ്ങളിലെ അപേക്ഷകള്‍ ചുവടെ ചേര്‍ത്തിട്ടുള്ള പട്ടികയിലെ ഒഴിവുള്ള ജില്ലകളില്‍ നന്നുള്ളവരായിരിക്കണം. ഒഴിവില്ലാത്ത ജില്ലകളിലെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 05.12.2024 മുതൽ 21.12.2024 വരെ അപേക്ഷിക്കാം. ജോലിയുടെ വിശദാംശങ്ങൾപ്രധാന തീയതികൾ : KSYWB Kerala Recruitment 2024 ഒഴിവുകൾ : KSYWB Kerala Recruitment 2024 ശമ്പള വിശദാംശങ്ങൾ […]