പാലക്കാട് റെയില്‍വെ ഡിവിഷനിലെ റെയില്‍വെ ഹോസ്പിറ്റലിൽ ഇൻ്റേൺഷിപ്പിന് അവസരം. പാലക്കാട് ജില്ലയിൽ അഞ്ച് പേർക്കാണ് അവസരം. റെക്കോർഡ് സൂക്ഷിക്കൽ, ഓഫീസ് മാനേജ്മെൻ്റ് എന്നിവയാണ് പ്രതീക്ഷിക്കുന്ന ചുമതലകൾ. താല്പര്യമുള്ളവർക്ക് ഡിസംബർ 16 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. Age Limit 18- 29