SSLC യോഗ്യതയുള്ള തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക് തൊഴിൽ നേടുന്നതിനായി ഒരു സുവർണ്ണ അവസരം. നെടുമങ്ങാട് അമർ എൻജിനീയറിങ് ടെക്നോളജിയിൽ(AET)ൽ വെച്ച് 07/12/2024 ശനിയാഴ്ച നടക്കുന്ന ലോജിസ്റ്റിക് സെമിനാറിൽ പ്രായപരിധി ഭേദമന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്