ജയിലുകളിൽ കൗൺസിലർമാരെ ആവശ്യമുണ്ട്|Kerala Prisons Recruitment 2024

ജയിലുകളിൽ കൗൺസിലർമാരെ ആവശ്യമുണ്ട്|Kerala Prisons Recruitment 2024

Kerala Prisons Recruitment 2024: ജയിലിലെ തടവുകാര്‍ക്ക്‌ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം, ഡിപ്രഷന്‍, മറ്റ തരത്തിലുള്ള മാനസിക പ്രശ്ങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന്‌ 7 കാണ്‍സിലുമാരെ ആവശ്യമുണ്ട്‌ .സെന്‍ട്രല്‍ ജയില്‍ തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍, അതീവ സുരക്ഷ ജയില്‍ വിയ്യൂര്‍, തുറന്ന ജയില്‍ നെട്ടുകാൽത്തേരി, ചീമേനി എന്നീ 7 ജയില്‍ സ്ഥാപനങ്ങളിലാണ്‌ കാണ്‍സിലുമാരെ നിയമിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 09.12.2024 മുതൽ 23.12.2024 വരെ അപേക്ഷ സമർപ്പിക്കാം.

Kerala Prisons Recruitment 2024 – ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : ജയില്‍ വകുപ്പ്
  • തസ്തികയുടെ പേര് : കൗണ്‍സിലര്‍
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : Direct
  • പരസ്യ നമ്പർ : General_P6-16975/2023/PrHQ-422
  • ഒഴിവുകൾ : 07
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.31,000 (പ്രതി മാസം)
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 09.12.2024
  • അവസാന തീയതി : 23.12.2024

ജോലിയുടെ വിശദാംശങ്ങൾ

പ്രധാന തീയതികൾ : Kerala Prisons Recruitment 2024

  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 09 ഡിസംബെർ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 23 ഡിസംമ്പർ 2024

ഒഴിവുകൾ : Kerala Prisons Recruitment 2024

  • കൗണ്‍സിലര്‍ : 07

ശമ്പള വിശദാംശങ്ങൾ : Kerala Prisons Recruitment 2024

  • കൗണ്‍സിലര്‍ : Rs.31,000 (പ്രതി മാസം)

പ്രായപരിധി : Kerala Prisons Recruitment 2024

  • കൗണ്‍സിലര്‍ : 40 വയസ്സ്‌

യോഗ്യത : Kerala Prisons Recruitment 2024

  • അംഗീകൃത സര്‍വൃകലാശാലയില്‍ നിന്നും സൈക്യാട്രിക്ക്‌ സോഷ്യല്‍ വര്‍ക്കില്‍ MSW/MA(Psychology)
  • പ്രവൃത്തി പരിചയം: യോഗ്യത നേടിയശേഷം കാണ്‍സിലിംഗ്‌ വര്‍ക്കില്‍ കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. കുറ്റവാളികളെ കൈകാരര്യം ചെയ്യുന്നതില്‍ പരിചയവും, ക്രിമിനോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്‌ അഭികാമ്യമാണ്‌.

അപേക്ഷാ ഫീസ് : Kerala Prisons Recruitment 2024

  • Kerala Prisons Recruitment റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala Prisons Recruitment 2024

  • സെലക്ഷന്‍ പ്രക്രിയ സ്ക്രീനിംഗ്‌, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.

അപേക്ഷിക്കേണ്ട വിധം : Kerala Prisons Recruitment 2024

താല്‍പ്പര്യമുള്ളവര്‍ നിശ്ചിതമാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌ സഹിതം ഡയറക്ടര്‍ ജനറല്‍, പ്രിസണ്‍സ്‌ & കറക്ഷണല്‍ സര്‍വ്വീസസ്‌, ജയിലാസ്ഥാനകാര്യാലയം, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിലോ വകപ്പിന്റെ [email protected] എന്ന ഇ -മെയില്‍ വിലാസത്തില്‍ അപേക്ഷ
സമര്‍പ്പിക്കേണ്ടാതാണ്‌. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി വിജ്ഞാപന തീയതിക്ക്‌ 23 ഡിസംബർ 2024, 5.00 PM.

Important Links
Official NotificationClick Here
Application Form Click Here
Official WebsiteClick Here
For Latest JobsClick Here

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Share this to: