കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു|ksicl recruitment

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു|ksicl recruitment

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർതസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ(ഒരു ഒഴിവ്) നിയമിക്കുന്നതിന് താഴെ കാണുന്ന യോഗ്യതയുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും 2024 ഡിസംബർ 28-ന് വൈകുന്നേരം 05.00 മണിക്ക് മുമ്പായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കേണ്ടതാണ്.

വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം-695034, ഫോൺ: 0471-2333790, 8547971483,www.ksicl.org.

ഡി.റ്റി.പി. ഓപ്പറേറ്റർ – യോഗ്യത

1) എസ്.എസ്.എൽ.സി.
2) കെ.ജി.റ്റി.എ./എം.ജി.റ്റി.എ. (ടൈപ്പ് റൈറ്റിംഗ് മലയാളം ഹയറും ഇംഗ്ലീഷ് ലോവറും)

Share this to: