ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ കായികപരമായി കഴിവുള്ളവർക്ക് അവസരം | ITBP Sports Quota Recruitment 2025

ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ കായികപരമായി കഴിവുള്ളവർക്ക് അവസരം | ITBP Sports Quota Recruitment 2025

ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് യോഗ്യതയുള്ള പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് ക്വാട്ട വഴിയാണ് നിയമനം. യോഗ്യതയുള്ളവർക്ക് മാർച്ച് 4 മുതൽ ഏപ്രിൽ രണ്ടുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.

Vacancy & Post Based Details

S. No.DisciplineEventMaleFemaleTotal
1)Athletics100 Meter Race112
400 Meter Race112
400 Meter Hurdle112
800 Meter Race112
1500 Meter Race011
5000 Meter Race011
10000 Meter Race235
42.195 KM Marathon112
Long Jump112
High Jump112
Javelin Throw112
Shot Put112
Total111425
2)Swimming100 Meter Free Style101
200 Meter Free Style101
400 Meter Free Style101
Water Polo404
Total707
3)Shooting10 M Pistol011
25 M Pistol011
50 M Pistol022
10 M Rifle112
3 Position 50 Meter101
Total257
4)BoxingWeight 51-54 KG101
Weight 67-71 KG101
Weight 71-75 KG101
Weight 63-66 KG011
Weight 66-70 KG011
Total325
5)Weightlifting61 KG101
67 KG101
81 KG101
55 KG011
59 KG011
64 KG011
71 KG011
Total347
6)TaekwondoUnder 58 KG101
Under 49 KG011
Under 53 KG011
Under 57 KG011
Under 67 KG011
Total145
7)ArcheryCompound235
Recurve011
Total246
8)Gymnastics246
9)Kabaddi011
10)Ice-Hockey044
11)Hockey101
12)Football101
13)Equestrian (Dressage/Show Jumping/Eventing/Tent Pegging only)101
14)Kayaking235
15)Canoeing246
16)Rowing235
17)Volleyball101
18)Judo112
19)Wrestling112
20)Handball101
21)Ice-Skiing112
22)Powerlifting101
23)Kho-Kho5510
24)Cycling14014
25)Yogasana336
26)Pencak Silat101
27)Basketball101
Grand Total7063133

Salary Details

കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച് ലെവൽ ത്രീ ബേസിൽ 21,000 മുതൽ 69,100 വരെ ശമ്പളം ലഭിക്കുന്നതാണ്.

 മറ്റുള്ള അലവൻസുകൾ: DA, റേഷൻ പണം, വാഷിംഗ് അലവൻസ്, സ്പെഷ്യൽ Compensationary അലവൻസ്/ HRA, TA, ലീവ് അലവൻസ്, ഫ്രീ മെഡിക്കൽ തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Age Limit Details

18 വയസു മുതൽ 23 വയസ്സുവരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗക്കാർക്ക് ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കും.

Educational Qualifications

അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

Physical Standards

Sl. NoDescriptionHeight For MaleHeight For FemaleChest for Male only (Min. 05 cms expansion is must)
(1)General Candidate170 cms157 cms80 cms
(2)Candidates hailing from Garhwalis, Kumaonis, Gorkhas, Dogras, Marathas and Candidates belonging to the States of Assam, Himachal Pradesh and Kashmir region of UT of Jammu & Kashmir and UT of Ladakh.165 cms155 cms78 cms
(3)Candidates hailing from North Eastern States of Arunachal Pradesh, Manipur, Meghalaya, Mizoram, Nagaland, Sikkim & Tripura and candidates hailing from Gorkha Territorial Administration (GTA), comprising of the three Sub-Divisions of Darjeeling District namely Darjeeling, Kalimpong and Kurseong and includes the following “Mouzas” Sub-Division of these districts: (1) Lohagarh Tea Garden (2) Lohagarh Forest (3) Rangmohan (4) Barachenga (5) Panighata (6) Chota Adalpur (7) Paharu (8) Sukna Forest (9) Sukna part-I (10) Pantapati Forest-I (11) Mahanadi Forest (12) Champasari Forest (13) Salbari Chhat Part-II (14) Sitong Forest (15) Sivok Hill Forest (16) Sivok Forest (17) Chhota Chenga (18) Nipania162.5 cms152.5 cms77 cms
(4)All candidates belonging to Scheduled Tribes categories.162.5 cms150 cms76 cms
(5)All candidates belonging to Scheduled Tribes hailing from the North Eastern States of Arunachal Pradesh, Manipur, Meghalaya, Mizoram, Nagaland, Sikkim & Tripura and Left Wing Extremism affected districts.157 cms147.5 cms76 cms

How to Apply?

  1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://recruitment.itbpolice.nic.in
  2. റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക: ഹോംപേജിൽ നിന്ന് റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
  3. യോഗ്യത പരിശോധിക്കുക: തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
  4. അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക: പുതിയ അക്കൗണ്ട് സൃഷ്ടിക്കുക.
  5. അപേക്ഷ പൂരിപ്പിക്കുക: എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം നൽകുക.
  6. ഫീസ് അടയ്ക്കുക: ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
  7. അപേക്ഷ സമർപ്പിക്കുക: അപേക്ഷ സബ്മിറ്റ് ചെയ്യുക.
  8. പ്രിന്റ് ഔട്ട്: അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

Share this to: