ഇന്ത്യൻ നേവി ഗ്രൂപ്പ് സി (ബോട്ട് ക്രൂ സ്റ്റാഫ്) തസ്തികയിലേക്ക് 327 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2025 മാർച്ച് 12 മുതൽ ഏപ്രിൽ 1 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഈ അവസരം ലഭ്യമാണ്.
Indian Navy Recruitment 2025: പ്രധാന വിവരങ്ങൾ
- ഓർഗനൈസേഷൻ: ഇന്ത്യൻ നേവി
- പദവി: ഗ്രൂപ്പ് സി (ബോട്ട് ക്രൂ സ്റ്റാഫ്)
- ഒഴിവുകൾ: 327
- ജോലി സ്ഥലം: ഇന്ത്യയിലുടനീളം
- ശമ്പളം: ₹18,000 – ₹81,100
- അപേക്ഷാ മോഡ്: ഓൺലൈൻ
- അപേക്ഷ തുടങ്ങുന്ന തീയതി: 12 മാർച്ച് 2025
- അവസാന തീയതി: 01 ഏപ്രിൽ 2025
Vacancy Details
- സിറാംഗ് ഓഫ് ലാസ്കർസ്: 57
- ലാസ്കർ-1: 192
- ഫയർമാൻ (ബോട്ട് ക്രൂ): 73
- ടോപ്പാസ്: 05
- ആകെ: 327
Salary Details
- സിറാംഗ് ഓഫ് ലാസ്കർസ്: ₹25,500 – ₹81,100
- ലാസ്കർ-1: ₹18,000 – ₹56,900
- ഫയർമാൻ (ബോട്ട് ക്രൂ): ₹18,000 – ₹56,900
- ടോപ്പാസ്: ₹18,000 – ₹56,900
Age Limit Details
- കുറഞ്ഞ പ്രായം: 18 വയസ്സ്
- പരമാവധി പ്രായം: 25 വയസ്സ്
- പ്രായപരിധി ഇളവ്: സർക്കാർ നിയമങ്ങൾ അനുസരിച്ച്.
Educational Qualification’s
1. സിറാംഗ് ഓഫ് ലാസ്കർസ്
- 10th പാസ് (അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ബോർഡിൽ നിന്ന്).
- ഇൻലാൻഡ് വെസ്സൽസ് ആക്ട്, 1917 അല്ലെങ്കിൽ മെർചന്റ് ഷിപ്പിംഗ് ആക്ട്, 1958-ന് കീഴിൽ സിറാംഗ് സർട്ടിഫിക്കറ്റ്.
- 20 ഹോഴ്സ് പവർ ഉള്ള ഒരു രജിസ്റ്റർ ചെയ്ത വെസ്സലിൽ സിറാംഗ്-ഇൻ-ചാർജ് ആയി 2 വർഷത്തെ പരിചയം.
2. ലാസ്കർ-1
- 10th പാസ് (അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ബോർഡിൽ നിന്ന്).
- നീന്തൽ അറിവ്.
- രജിസ്റ്റർ ചെയ്ത വെസ്സലിൽ 1 വർഷത്തെ പരിചയം.
3. ഫയർമാൻ (ബോട്ട് ക്രൂ)
- 10th പാസ് (അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ബോർഡിൽ നിന്ന്).
- നീന്തൽ അറിവ്.
- പ്രീ-സീ ട്രെയിനിംഗ് കോഴ്സ് സർട്ടിഫിക്കറ്റ്.
4. ടോപ്പാസ്
- 10th പാസ് (അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ബോർഡിൽ നിന്ന്).
- നീന്തൽ അറിവ്.
Selection Process
- അപേക്ഷകളുടെ ഷോർട്ട്ലിസ്റ്റിംഗ്.
- എഴുത്ത് പരീക്ഷ.
- സ്കിൽ ടെസ്റ്റ്/ട്രേഡ് ടെസ്റ്റ്.
- ഡോക്യുമെന്റ് വെരിഫിക്കേഷൻ.
- മെഡിക്കൽ പരിശോധന.
How to Apply?
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.joinindiannavy.gov.in
- നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക: “Recruitment/Career/Advertising” മെനുവിൽ നിന്ന് ഗ്രൂപ്പ് സി (ബോട്ട് ക്രൂ സ്റ്റാഫ്) നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
- യോഗ്യത പരിശോധിക്കുക: നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
- ഓൺലൈൻ അപേക്ഷ: ഓൺലൈൻ അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.
- ഡോക്യുമെന്റ് അപ്‌ലോഡ്: ആവശ്യമായ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക.
- സബ്മിറ്റ്: അപേക്ഷ സമർപ്പിക്കുക.
- പ്രിന്റ് ഔട്ട്: അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.