തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം നടക്കുന്നു. ഡിസംബർ 13 രാവിലെ 10 മണി മുതലാണ് അഭിമുഖം. സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാവുക. സെയിൽസ് ഡെവലപ്പ്‌മെന്റ് മാനേജർ യോഗ്യത :