എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ | Employability center Jobs

എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ | Employability center Jobs

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം നടക്കുന്നു. ഡിസംബർ 13 രാവിലെ 10 മണി മുതലാണ് അഭിമുഖം. സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാവുക.

  • യോഗ്യത : ഡിഗ്രി, വയസ്സ് : 25-35

സെയിൽസ് ഡെവലപ്പ്‌മെന്റ് മാനേജർ

യോഗ്യത : ഡിഗ്രി, വയസ്സ് : 25-30

  • യോഗ്യത : പ്ലസ് ടു, പ്രായപരിധി ഇല്ല

യോഗ്യത : ഐ റ്റി ഐ / ഡിപ്ലോമ / മെക്കാനിക്കൽ എഞ്ചിനീയറിംഗ്, പ്രായപരിധി : 35 വയസിന് താഴെ

  • പ്രായപരിധി : 35 വയസിന് താഴെ

ഇന്റർവ്യൂ

പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609, 8921916220

Share this to: