ഇന്ത്യൻ നേവി ഗ്രൂപ്പ് സി (ബോട്ട് ക്രൂ സ്റ്റാഫ്) തസ്തികയിലേക്ക് 327 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2025 മാർച്ച് 12 മുതൽ ഏപ്രിൽ 1 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഈ അവസരം ലഭ്യമാണ്. Indian Navy Recruitment 2025: പ്രധാന വിവരങ്ങൾ Vacancy Details Salary Details Age Limit Details Educational Qualification’s 1. സിറാംഗ് ഓഫ് ലാസ്കർസ് 2. ലാസ്കർ-1 3. ഫയർമാൻ (ബോട്ട് ക്രൂ) 4. […]
Category: Art
കമ്പ്യൂട്ടറിൽ ടൈപ്പിംഗ് അറിയുന്നവർക്ക് കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിൽ അവസരം | SWAK Recruitment 2025
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 1 ഒഴിവ് പ്രഖ്യാപിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2025 മാർച്ച് 15-ന് മുമ്പ് അപേക്ഷ സമർപ്പിക്കാം. ഈ ജോലി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ്. SWAK Recruitment 2025: പ്രധാന വിവരങ്ങൾ Educational Qualifications Age Limit Details How to Apply? Selection Process
കേരള PSC KAS വിജ്ഞാപനം 2025 | ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം | Kerala PSC KAS Recruitment 2025
കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാനാഗ്രഹിക്കുന്നവർക്ക് സുവർണാവസരം! കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) KAS Officer Trainee തസ്തികയിലേക്ക് 31 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2025 മാർച്ച് 7 മുതൽ ഏപ്രിൽ 9 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. കേരള സർക്കാരിന്റെ കീഴിൽ ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പൂർണമായി ഉപയോഗപ്പെടുത്താം. Kerala PSC KAS Recruitment 2025: പ്രധാന വിവരങ്ങൾ KAS Officer : ഒഴിവുകളുടെ വിവരങ്ങൾ Educational Qualifications […]
ഹുഗ്ലി കൊച്ചിൻ ഷിപ്പിയാർഡിൽ ഫയർമാൻ അടക്കമുള്ള നിരവധി ഒഴിവുകൾ | HCSL Recruitment 2025
ഹുഗ്ലി കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് (HCSL) ഫയർമാൻ, സെമി-സ്കിൽഡ് റിഗർ, സ്കാഫോൾഡർ തുടങ്ങിയ പദവികൾക്കായി ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2025 മാർച്ച് 4 മുതൽ മാർച്ച് 24 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. ഈ ഒഴിവുകൾ കരാർ അടിസ്ഥാനത്തിലാണ്. യോഗ്യതയുള്ളവർക്ക്ഈ അവസരം പൂർണമായി ഉപയോഗപ്പെടുത്താം. HCSL Recruitment 2025: പ്രധാന വിവരങ്ങൾ HCSL Recruitment 2025: ഒഴിവുകളുടെ വിവരങ്ങൾ Name of Posts UR SC ST OBC EWS TOTAL Fireman on Contract […]
കേരള സ്പേസ്പാർക്കിൽ നിരവധി ഒഴിവുകൾ | KSPACE Recruitment 2025
കേരള സ്പേസ്പാർക്ക് (KSPACE), സ്പേസ് ടെക് നവോത്സാഹികൾ, സ്റ്റാർട്ട്-അപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, എസ്എംഇകൾ, ആങ്കർ ക്ലയന്റുകൾ എന്നിവയ്ക്ക് പിന്തുണ നൽകുന്നതിനായി കേരള സർക്കാർ ഏജൻസിയായ KSPACE, യോഗ്യതയുള്ള ഉദ്യോഗാർഥികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. താല്പര്യമുള്ളവർക്ക് 2025 മാർച്ച് 7 മുതൽ മാർച്ച് 21 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷകൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD), തിരുവനന്തപുരം വെബ്സൈറ്റിലൂടെ സമർപ്പിക്കാം. KSPACE Recruitment 2025: പ്രധാന വിവരങ്ങൾ Eligibility Criteria 1. ഡെപ്യൂട്ടി […]
ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ കായികപരമായി കഴിവുള്ളവർക്ക് അവസരം | ITBP Sports Quota Recruitment 2025
ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് യോഗ്യതയുള്ള പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് ക്വാട്ട വഴിയാണ് നിയമനം. യോഗ്യതയുള്ളവർക്ക് മാർച്ച് 4 മുതൽ ഏപ്രിൽ രണ്ടുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു. Vacancy & Post Based Details S. No. Discipline Event Male Female Total 1) Athletics 100 Meter Race 1 1 2 400 Meter Race […]
കരാർ അടിസ്ഥാനത്തിൽ ക്ലർക്ക് നിയമനം | SIET Recruitment 2025
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (SIET), തിരുവനന്തപുരം ജഗതിയിലെ ഓഫീസിൽ ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർ 2025 മാർച്ച് 14 ന് മുമ്പായി അപേക്ഷ സമർപ്പിക്കാം. Notification Details Eligibility Criteria മുൻഗണന: B.Ed/D.El.Ed ഉള്ളവർക്ക് മുൻഗണന. How to Apply? “The Director, State Institute of Educational Technology (SIET), Jagathy, Thycaud P.O., Thiruvananthapuram – 695014“ അപേക്ഷ അവസാനിക്കുന്ന തീയതി: 2025 മാർച്ച് 14. പ്രധാന […]
നാളികേര വികസന ബോർഡിൽ ജോലി നേടാം – ഇന്റർവ്യൂ ഫെബ്രുവരി 27ന് | Coconut Development Board Recruitment 2025
Coconut Development Board (CDB) പ്രഖ്യാപിച്ചിട്ടുള്ള കെമിസ്റ്റ് തസ്തികയിൽ 1 ഒഴിവ് ലഭ്യമാണ്. ഫുഡ് ടെസ്റ്റിംഗ് ലാബോറട്ടറിയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താൽപ്പര്യമുള്ളവർക്ക് 27 ഫെബ്രുവരി 2025 ന് വാക്ക്-ഇൻ അഭിമുഖത്തിന് ഹാജരാകാം. Notification Details Age Limit Qualifications Application fees എല്ലാ വിഭാഗങ്ങൾക്കും: പരീക്ഷാ ഫീസ് ഇല്ല. Selection Process How to Apply?
‘ട്രേസ്’ പദ്ധതിയിൽ ജേർണലിസം ട്രെയിനി ഒഴിവുകൾ
പട്ടികജാതി വികസന വകുപ്പിന്റെ ‘ട്രേസ്’ പദ്ധതിയുടെ ഭാഗമായി 15 ജേർണലിസം ട്രെയിനി നിയമനം. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. വിവിധ മാധ്യമ സ്ഥാപനങ്ങളിലും പട്ടികജാതി/പട്ടികവർഗ വികസന വകുപ്പുകളിലെ ചീഫ് പബ്ലിസിറ്റി ഓഫീസുകളിലുമാണ് നിയമനം. ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. യോഗ്യത: ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ/ബിരുദം/പിജി. പ്രായം: 21-35 ശമ്പളം: 15000 വിശദവിവരങ്ങളും അപേക്ഷാഫോമും www.keralamediaacademy.org, www.scdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട് എയർപോർട്ട് റോഡ്, കാക്കനാട്, […]
കോട്ടയത്തു 22 നു സൗജന്യ തൊഴിൽ മേള
250 ഒഴിവ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 22 നു സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ ഏകദേശം 250 ഒഴിവുണ്ട്. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി യോഗ്യതക്കാർക്കാണ് അവസരം. ഫെബ്രുവരി 21നകം bit.ly/MCCKTM4 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ www.facebook.com/MCCKTM എന്ന ഫേസ്ബുക് പേജിൽ. കൂടുതൽ വിവരങ്ങൾക്ക്: 0481-2731025, 9495628626.