ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2025 – സെക്യൂരിറ്റി ഓഫീസർ പദവികൾക്ക് ഓൺലൈൻ അപേക്ഷ | Bank of India Recruitment 2025

ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2025 – സെക്യൂരിറ്റി ഓഫീസർ പദവികൾക്ക് ഓൺലൈൻ അപേക്ഷ | Bank of India Recruitment 2025

ബാങ്ക് ഓഫ് ഇന്ത്യ (Bank of India) സെക്യൂരിറ്റി ഓഫീസർ പദവികളിൽ 10 ഒഴിവുകൾ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ഫെബ്രുവരി 18, 2025 മുതൽ മാർച്ച് 4, 2025 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

Notification Details

  • സ്ഥാപനം: ബാങ്ക് ഓഫ് ഇന്ത്യ
  • തസ്തിക: സെക്യൂരിറ്റി ഓഫീസർ
  • ജോലി മേഖല: ബാങ്കിംഗ് മേഖല
  • ജോലി സ്ഥലം: ഇന്ത്യക്കുടെ വിവിധ ഭാഗങ്ങൾ
  • നിയമന രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 ഫെബ്രുവരി 18
  • അപേക്ഷ അവസാനിക്കുന്ന തീയതി: 2025 മാർച്ച് 4

Vacancy Details

ഒഴിവുകൾ: 10

  • പൊതുവിഭാഗം (UR): 6
  • OBC: 2
  • EWS: 1
  • SC: 1
  • ശമ്പളം: ₹64,820 – ₹93,960 (മാസം)
  • പ്രായപരിധി:
    • ഏറ്റവും കുറഞ്ഞ പ്രായം: 25 വയസ്സ്
    • ഏറ്റവും കൂടിയ പ്രായം: 40 വയസ്സ് (എല്ലാ ഇളവുകളും ഉൾപ്പെടെ)
    • ജനനത്തിയതി: 02.01.1985 മുതൽ 01.01.2000 വരെ (രണ്ട് ദിവസവും ഉൾപ്പെടെ).

Qualification and Experience:

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഗ്രാജ്വേഷൻ അല്ലെങ്കിൽ തുല്യ യോഗ്യത.

കമ്പ്യൂട്ടർ കോഴ്‌സ്: കുറഞ്ഞത് 3 മാസത്തെ കമ്പ്യൂട്ടർ കോഴ്‌സ് പാസ് ചെയ്തിരിക്കണം. അല്ലെങ്കിൽ ഗ്രാജ്വേഷൻ തലത്തിലോ അതിനു ശേഷമോ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയം പഠിച്ചിരിക്കണം.

പ്രവൃത്തിപരിചയം:

  • സൈനിക വിഭാഗം: ആർമി/നാവി/എയർ ഫോഴ്‌സിൽ കുറഞ്ഞത് 5 വർഷം കമ്മീഷൻ സർവീസ്.
  • പോലീസ് വിഭാഗം: ഡെപ്യൂട്ടി സൂപ്പർ ഇന്റൻഡന്റ് ഓഫ് പോലീസ് അല്ലെങ്കിൽ തുല്യ തസ്തികയിൽ കുറഞ്ഞത് 5 വർഷം സർവീസ്.
  • പാരാമിലിറ്ററി ഫോഴ്‌സുകൾ: അസിസ്റ്റന്റ് കമാൻഡന്റ് അല്ലെങ്കിൽ തുല്യ തസ്തികയിൽ കുറഞ്ഞത് 5 വർഷം സർവീസ്.

Application Fee:

  • പൊതുവിഭാഗം (Gen)/OBC/EWS: ₹850/-
  • SC/ST/PWD: ₹175/-
  • പേയ്‌മെന്റ് രീതി: ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്.

Selection Process:

  • മുഖാമുഖ അഭിമുഖം (Personal Interview):
  • അപേക്ഷകർക്ക് മുഖാമുഖ അഭിമുഖത്തിന് വിളിക്കുന്നതാണ്.
  • അപേക്ഷകർ എണ്ണം അനുസരിച്ച് ഗ്രൂപ്പ് ഡിസ്കഷൻ (GD) നടത്താം.

How to Apply?

  • അപേക്ഷ സമർപ്പിക്കേണ്ട വിലാസം: www.bankofindia.co.in
  • അപേക്ഷാ രീതി: ഓൺലൈൻ
    • ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തുറന്ന് “Recruitment / Career / Advertising Menu” എന്ന വിഭാഗത്തിൽ നിന്ന് ജോലി നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
    • നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവം വായിച്ച് യോഗ്യത പരിശോധിക്കുക.
    • ഓൺലൈൻ അപേക്ഷാ ലിങ്ക് ഉപയോഗിച്ച് ഫോം പൂരിപ്പിക്കുക.
    • ആവശ്യമായ എല്ലാ ഡോക്യുമെന്റുകളും അപ്‌ലോഡ് ചെയ്യുക.
    • അപേക്ഷാ ഫീസ് അടച്ച് ഫോം സമർപ്പിക്കുക.
    • അപേക്ഷ സമർപ്പിച്ചതിന് ശേഷം പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

Share this to: