Blog

നാളികേര വികസന ബോർഡിൽ ജോലി നേടാം – ഇന്റർവ്യൂ ഫെബ്രുവരി 27ന് | Coconut Development Board Recruitment 2025

Coconut Development Board (CDB) പ്രഖ്യാപിച്ചിട്ടുള്ള കെമിസ്റ്റ് തസ്തികയിൽ 1 ഒഴിവ് ലഭ്യമാണ്. ഫുഡ് ടെസ്റ്റിംഗ് ലാബോറട്ടറിയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താൽപ്പര്യമുള്ളവർക്ക് 27 ഫെബ്രുവരി 2025 ന് വാക്ക്-ഇൻ അഭിമുഖത്തിന് ഹാജരാകാം. Notification Details Age Limit Qualifications Application fees എല്ലാ വിഭാഗങ്ങൾക്കും: പരീക്ഷാ ഫീസ് ഇല്ല. Selection Process How to Apply?

Share this to:

SSLC യോഗ്യതയുള്ളവരെ ഇതിലെ! തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ ജോലി ഒഴിവുകൾ | Job Opportunity at Thrissur Zoological Park

തൃശ്ശൂരിലെ പുത്തൂരിൽ പണി പൂർത്തിയായി വരുന്ന അന്തർദേശീയ നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് മാർച്ച് 7 വരെ അപേക്ഷകൾ സമർപ്പിക്കാം. 1. ആനിമൽ കീപ്പർ ട്രെയിനി 2. സെക്യൂരിറ്റി ജീവനക്കാർ 3. സാനിറ്റേഷൻ ജീവനക്കാർ How to Apply?

Share this to:

അപേക്ഷാ തീയ്യതി നീട്ടി | 32,000+ ഒഴിവുകൾ!! റെയിൽവേയിൽ പത്താം ക്ലാസുകാർക്ക് വൻ അവസരം | RRB Railway Group D Recruitment 2025

പത്താം ക്ലാസ്, പ്ലസ് ടു.. യോഗ്യതയുള്ളവർക്ക് ഇന്ത്യൻ റെയിൽവേയിൽ അവസരം വന്നിട്ടുണ്ട്. ജീവിതത്തിൽ നല്ലൊരു ജോലി വാങ്ങി സെറ്റിൽ ആവണം എന്ന് വിചാരിക്കുന്നവർക്ക് ഇതിലും മികച്ച ഒരവസരം ഇനി വരാനില്ല. താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകാനായി കാത്തിരിക്കുക. 2025 ജനുവരി 23 മുതൽ ഫെബ്രുവരി 22 മാര്‍ച്ച് 1 വരെയാണ് അപേക്ഷിക്കുന്നതിനുള്ള സമയപരിധി. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു. Notification Details: RRB Railway Group D Recruitment 2025 RRB Railway Group D Recruitment 2025 […]

Share this to:

കേന്ദ്രസർക്കാർ കോപ്പർ കമ്പനിയിൽ മികച്ച ശമ്പളത്തിൽ ജോലി നേടാം – പെട്ടെന്ന് അപേക്ഷിച്ചോളു | Hindustan Copper Limited Recruitment 2025

രാജസ്ഥാനിലെ ഖേത്രിയിൽ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്- കോപ്പർ കോംപ്ലക്‌സിൽ റിക്രൂട്ട്മെൻ്റ്. നോൺ എക്‌സിക്യൂട്ടീവ് തസ്തികയിലാണ് പുതിയ നിയമനങ്ങൾ നടക്കുന്നത്. ആകെ 103 ഒഴിവുകൾ ലഭ്യമാണ്. താൽപര്യമുള്ളവർ ഫെബ്രുവരി 25ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം. Notification Details Vacancy Breakdown by Post: Age Limit: Qualifications: ചാർജ്‌മാൻ (ഇലക്ട്രിക്കൽ): ഇലക്ട്രീഷ്യൻ എ: ഇലക്ട്രീഷ്യൻ ബി: വൈൻഡിങ് എഞ്ചിൻ ഡ്രൈവർ: Salary Details: How to Apply?

Share this to:

കേരളത്തിൽ ബാങ്ക് ഓഫ് ബറോഡയിൽ ജോലി – 4000 ഒഴിവുകളിലേക്ക് അപേക്ഷിക്കാം | Bank of Baroda Recruitment 2025

ബാങ്ക് ഓഫ് ബറോഡ അപ്രൻ്റീസ് തസ്തികയിൽ 4000 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്പീരിയൻസ് ഇല്ലാതെ ബാങ്കിംഗ് മേഖലയിൽ ജോലി നേടാനാഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താൽപ്പര്യമുള്ളവർക്ക് 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 11 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. Notification Details Vacancy Details Age Limit Details Qualification വിദ്യാഭ്യാസം: ഏതെങ്കിലും വിഷയത്തിൽ ബിരുദം. Salary Details Application Fees Selection Process How to Apply?

Share this to:

70,000 രൂപ വരെ ശമ്പളം – കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനിൽ ജോലി അവസരം | KTDC Recruitment 2025

കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ (KTDC) വിവിധ തസ്തികകളിൽ 10 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് 2025 ഫെബ്രുവരി 27-ന് മുമ്പായി അപേക്ഷിക്കാം. Notification Details Eligibility Criteria 1. കൺസൾട്ടന്റ് ഓവർസീയർ (സിവിൽ) 2. കൺസൾട്ടന്റ് പ്രോജക്ട് എഞ്ചിനീയർ (സിവിൽ) 3. മാനേജർ ഗ്രേഡ് 4. ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ) 5. കമ്പനി സെക്രട്ടറി Age Limit Details How to Apply KTDC Recruitment 2025?

Share this to:

കെ-ഫോണിൽ ജോലി നേടാൻ അവസരം – ശമ്പളം 75,000 രൂപ വരെ | KFON Recruitment 2025

സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്‌മെൻ്റ് (CMD), കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON)-ന്റെ പ്രതിനിധിയായി അസിസ്റ്റൻ്റ് മാനേജർ (റെവന്യൂ അഷ്യൂറൻസ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ 2025 മാർച്ച് 5 വൈകുന്നേരം 5 മണി വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. Notification Details Qualifications വിദ്യാഭ്യാസം: ഫസ്റ്റ് ക്ലാസ് MBA (ഫിനാൻസ്). പരിചയം: Age Limit പ്രായപരിധി: 40 വയസ്സ് (01.02.2025 അടിസ്ഥാനമാക്കി). Salary മാസിക ശമ്പളം: 75,000 രൂപ. […]

Share this to:

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി – 2691 ഒഴിവുകൾ – എക്സ്പീരിയൻസ് വേണ്ട | Union Bank of India Recruitment 2025

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികയിൽ 2691 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്പീരിയൻസ് ഇല്ലാതെ ബാങ്കിംഗ് മേഖലയിൽ ജോലി നേടാനാഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താൽപ്പര്യമുള്ളവർക്ക് 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 5 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. Notification Details Vacancy Details കേരളത്തിലെ ഒഴിവുകൾ: 118 Sr No State UR SC ST OBC EWS Total 1 ANDHRA PRADESH 222 87 38 148 54 549 2 ARUNACHAL PRADESH […]

Share this to:

‘ട്രേസ്’ പദ്ധതിയിൽ ജേർണലിസം ട്രെയിനി ഒഴിവുകൾ

പട്ടികജാതി വികസന വകുപ്പിന്റെ ‘ട്രേസ്’ പദ്ധതിയുടെ ഭാഗമായി 15 ജേർണലിസം ട്രെയിനി നിയമനം. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. വിവിധ മാധ്യമ സ്ഥാപനങ്ങളിലും പട്ടികജാതി/പട്ടികവർഗ വികസന വകുപ്പുകളിലെ ചീഫ് പബ്ലിസിറ്റി ഓഫീസുകളിലുമാണ് നിയമനം. ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. യോഗ്യത: ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ/ബിരുദം/പിജി. പ്രായം: 21-35 ശമ്പളം: 15000 വിശദവിവരങ്ങളും അപേക്ഷാഫോമും www.keralamediaacademy.org, www.scdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട് എയർപോർട്ട് റോഡ്, കാക്കനാട്, […]

Share this to:

കോട്ടയത്തു 22 നു സൗജന്യ തൊഴിൽ മേള

250 ഒഴിവ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 22 നു സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ ഏകദേശം 250 ഒഴിവുണ്ട്. എസ്‌എസ്‌എൽസി, പ്ലസ് ടു, ഡിഗ്രി യോഗ്യതക്കാർക്കാണ് അവസരം. ഫെബ്രുവരി 21നകം bit.ly/MCCKTM4 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ www.facebook.com/MCCKTM എന്ന ഫേസ്ബുക് പേജിൽ. കൂടുതൽ വിവരങ്ങൾക്ക്: 0481-2731025, 9495628626.

Share this to: