പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (SIET), തിരുവനന്തപുരം ജഗതിയിലെ ഓഫീസിൽ ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർ 2025 മാർച്ച് 14 ന് മുമ്പായി അപേക്ഷ സമർപ്പിക്കാം. Notification Details Eligibility Criteria മുൻഗണന: B.Ed/D.El.Ed ഉള്ളവർക്ക് മുൻഗണന. How to Apply? “The Director, State Institute of Educational Technology (SIET), Jagathy, Thycaud P.O., Thiruvananthapuram – 695014“ അപേക്ഷ അവസാനിക്കുന്ന തീയതി: 2025 മാർച്ച് 14. പ്രധാന […]
Author: jobalert4u
കണ്ടന്റ് എഴുതാനും, ഫോട്ടോ എടുക്കാനുമുള്ള കഴിവ് ഉണ്ടോ? PRD യിൽ കണ്ടന്റ് എഡിറ്റർ ആവാം | PRD Content Editor Job Vacancy
ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ 2025 മാർച്ച് 2 -ന് മുമ്പായി അപേക്ഷിക്കാം. പാനൽ പരമാവധി ഒരു വർഷത്തേക്കാണ് രൂപീകരിക്കുന്നത്. Notification Details Duties Qualifications Selection Process How to Apply?
കേരളത്തിലെ സി-മെറ്റ് നഴ്സിംഗ് കോളേജിൽ ഡ്രൈവർ ഒഴിവ് | SIMET Recruitment 2025
കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള മുട്ടത്തറ നഴ്സിംഗ് കോളേജിൽ ഡ്രൈവർ തസ്തികയിൽ 1 ഒഴിവ് നികത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഈ നിയമനം 1 വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. താൽപ്പര്യമുള്ളവർ 2025 മാർച്ച് 9 ന് മുമ്പായി അപേക്ഷ സമർപ്പിക്കാം. Notification Details Educational Qualification’s എസ്.എസ്.എൽ.സി (10th പാസ്).ഡ്രൈവിംഗ് ലൈസൻസ്:ഹെവി മോട്ടോർ വെഹിക്കിൾ (HMV) ഡ്രൈവിംഗ് ലൈസൻസ്. പ്രവൃത്തിപരിചയം:10 വർഷത്തെ ഡ്രൈവിംഗ് അനുഭവം […]
ബ്ലോഗിലൂടെ വരുമാനം കണ്ടെത്താം..
KPESRB Recruitment 2025: 517 ഒഴിവുകൾ, മാസം 13,650 രൂപ മുതൽ 58,640 രൂപ വരെ ശമ്പളം
കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് (KPESRB) 2025-ലെ റിക്രൂട്ട്മെന്റ് അറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 517 ഒഴിവുകൾ നികത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ ജോലികൾ കേരള സർക്കാരിന്റെ വിവിധ പബ്ലിക് സെക്ടർ യൂണിറ്റുകളിൽ (PSUs) ആണ്. 2025 ഫെബ്രുവരി 19 മുതൽ 2025 മാർച്ച് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. Notification Details Qualification & Eligibility 1. ബിസിനസ് ഡെവലപ്മെന്റ് സർവീസ് പ്രൊവൈഡർ – കാസർഗോഡ് ജില്ല (Cat.No.001-2025) 2. […]
ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2025 – സെക്യൂരിറ്റി ഓഫീസർ പദവികൾക്ക് ഓൺലൈൻ അപേക്ഷ | Bank of India Recruitment 2025
ബാങ്ക് ഓഫ് ഇന്ത്യ (Bank of India) സെക്യൂരിറ്റി ഓഫീസർ പദവികളിൽ 10 ഒഴിവുകൾ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ഫെബ്രുവരി 18, 2025 മുതൽ മാർച്ച് 4, 2025 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. Notification Details Vacancy Details ഒഴിവുകൾ: 10 Qualification and Experience: ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഗ്രാജ്വേഷൻ അല്ലെങ്കിൽ തുല്യ യോഗ്യത. കമ്പ്യൂട്ടർ കോഴ്‌സ്: കുറഞ്ഞത് 3 മാസത്തെ കമ്പ്യൂട്ടർ കോഴ്‌സ് പാസ് ചെയ്തിരിക്കണം. അല്ലെങ്കിൽ ഗ്രാജ്വേഷൻ തലത്തിലോ […]
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) റിക്രൂട്ട്മെന്റ് 2025 – ടെക്നീഷ്യൻ ഗ്രേഡ് II | CUSAT Recruitment 2025
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) ഡിപ്പാർട്ട്മെന്റ് ഓഫ് പോളിമർ സയൻസ് & റബ്ബർ ടെക്നോളജിയിൽ ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിൽ 1 ഒഴിവ് നികത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ 2025 മാർച്ച് 1 ന് മുമ്പായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. Notification Details Educational Qualifications Age Limit കരാർ വിവരങ്ങൾ: Application Fees How to Apply? ഓൺലൈൻ അപേക്ഷ: ഹാർഡ് കോപ്പി സമർപ്പിക്കൽ: പ്രധാന നിബന്ധനകൾ: താഴെപ്പറയുന്ന രേഖകൾ അപേക്ഷയോടൊപ്പം […]
കുടുംബശ്രീ: സർവ്വീസ് പ്രൊവൈഡർ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ- കുടുംബശ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിൽ സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേയ്ക്ക് യോഗ്യരായ കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തിക സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്) ഒഴിവ് 4 (ഇടുക്കി, കാസറഗോഡ്, കണ്ണൂർ, കൊല്ലം ജില്ലകളിൽ ഓരോ ഒഴിവുകൾ) നിയമന രീതി കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2026 വരെയായിരിക്കും കരാർ കാലാവധി. […]
ODEPC Recruitment: Car Polisher & Car Detailer for UAE
ഒഡെപ്സി (ODEPC) യുഎഇയിലെ ഒരു കമ്പനിക്ക് വേണ്ടി കാർ പോളിഷർ (10 സ്ഥാനങ്ങൾ), കാർ ഡിറ്റെയിലർ (10 സ്ഥാനങ്ങൾ) തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. 2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് ഈ അവസരം ലഭിക്കും. താൽപ്പര്യമുള്ളവർ 2025 ഫെബ്രുവരി 26 ന് മുമ്പായി അപേക്ഷിക്കാം. ജോലി വിവരങ്ങൾ: Job Details 1. കാർ ഡിറ്റെയിലർ: 2. കാർ പോളിഷർ: How to Apply? ക്ലയന്റ് ഇന്റർവ്യൂ:
കൊച്ചി പോർട്ട് അതോറിറ്റിയിൽ മറൈൻ വകുപ്പിലെ 66 തസ്തികകളിൽ അവസരം | Cochin Port Authority Marine Department Recruitment 2025
കൊച്ചി പോർട്ട് അതോറിറ്റി (Cochin Port Authority) മറൈൻ വകുപ്പിലെ 66 തസ്തികകൾ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനങ്ങൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ 2025 ഫെബ്രുവരി 25ന് മുതൽ മാർച്ച് 11 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. Notification Details Vacancy Breakdown by Post: Qualifications and Experience: 1. ടഗ് ഹാൻഡ്‌ലർ: 2. ജി.പി. ക്രൂ: 3. ജി.പി. ക്രൂ എഞ്ചിൻ: 4. ജി.പി. ക്രൂ ഇലക്ട്രിക്കൽ: 5. ടെക്‌നിക്കൽ സൂപ്പർവൈസർ: 6. […]