കണ്ടന്റ് എഴുതാനും, ഫോട്ടോ എടുക്കാനുമുള്ള കഴിവ് ഉണ്ടോ? PRD യിൽ കണ്ടന്റ് എഡിറ്റർ ആവാം | PRD Content Editor Job Vacancy

കണ്ടന്റ് എഴുതാനും, ഫോട്ടോ എടുക്കാനുമുള്ള കഴിവ് ഉണ്ടോ? PRD യിൽ കണ്ടന്റ് എഡിറ്റർ ആവാം | PRD Content Editor Job Vacancy

ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ 2025 മാർച്ച് 2 -ന് മുമ്പായി അപേക്ഷിക്കാം. പാനൽ പരമാവധി ഒരു വർഷത്തേക്കാണ് രൂപീകരിക്കുന്നത്.

Notification Details

  • സ്ഥാപനം: ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ്
  • തസ്തിക: കണ്ടന്റ് എഡിറ്റർ
  • അപേക്ഷ രീതി: ഇമെയിൽ വഴി
  • അപേക്ഷ അയക്കേണ്ട ഇമെയിൽ: [email protected]
  • അപേക്ഷ അവസാന തീയതി: 2025 മാർച്ച് 2

Duties

  1. വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്കായി വീഡിയോകൾ എഡിറ്റ് ചെയ്യൽ.
  2. സോഷ്യൽ മീഡിയ പ്രചാരണത്തിന് ആവശ്യമായ വീഡിയോകളും ഷോട്ടുകളും എഡിറ്റ് ചെയ്യൽ.
  3. പ്രിസം അംഗങ്ങൾ തയ്യാറാക്കുന്ന വികസന വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് കണ്ടന്റുകൾ ആർക്കൈവ് ചെയ്യൽ.

Qualifications

  1. വിദ്യാഭ്യാസം:
  • പ്ലസ് ടു പാസായിരിക്കണം.
  • വീഡിയോ എഡിറ്റിംഗിൽ ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.
  1. പരിചയം: വീഡിയോ എഡിറ്റിംഗിൽ പരിചയമുള്ളവർക്ക് മുൻഗണന.
  2. പ്രായപരിധി: 35 വയസ്സ്.

Selection Process

  1. എഴുത്ത് പരീക്ഷ
  2. ഇന്റർവ്യൂ

How to Apply?

  1. വിശദമായ CV തയ്യാറാക്കുക.
  2. ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്യുക.
  3. [email protected] എന്ന ഇമെയിലിലേക്ക് അയക്കുക.
  4. അവസാന തീയതി: 2025 മാർച്ച് 2

Share this to: