
പത്താം ക്ലാസ്, പ്ലസ് ടു.. യോഗ്യതയുള്ളവർക്ക് ഇന്ത്യൻ റെയിൽവേയിൽ അവസരം വന്നിട്ടുണ്ട്. ജീവിതത്തിൽ നല്ലൊരു ജോലി വാങ്ങി സെറ്റിൽ ആവണം എന്ന് വിചാരിക്കുന്നവർക്ക് ഇതിലും മികച്ച ഒരവസരം ഇനി വരാനില്ല. താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകാനായി കാത്തിരിക്കുക. 2025 ജനുവരി

പാലക്കാട് റെയില്‍വെ ഡിവിഷനിലെ റെയില്‍വെ ഹോസ്പിറ്റലിൽ ഇൻ്റേൺഷിപ്പിന് അവസരം. പാലക്കാട് ജില്ലയിൽ അഞ്ച് പേർക്കാണ് അവസരം. റെക്കോർഡ് സൂക്ഷിക്കൽ, ഓഫീസ് മാനേജ്മെൻ്റ് എന്നിവയാണ് പ്രതീക്ഷിക്കുന്ന ചുമതലകൾ. താല്പര്യമുള്ളവർക്ക് ഡിസംബർ 16 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. Age Limit 18- 29