
രാജസ്ഥാനിലെ ഖേത്രിയിൽ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്- കോപ്പർ കോംപ്ലക്‌സിൽ റിക്രൂട്ട്മെൻ്റ്. നോൺ എക്‌സിക്യൂട്ടീവ് തസ്തികയിലാണ് പുതിയ നിയമനങ്ങൾ നടക്കുന്നത്. ആകെ 103 ഒഴിവുകൾ ലഭ്യമാണ്. താൽപര്യമുള്ളവർ ഫെബ്രുവരി 25ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം. Notification Details Vacancy

Indian Post Office Recruitment 2025: ഗ്രാമിൻ ഗ്രാമിൻ ഡാക് സേവകർ (GDSs) തസ്തികകളിലേക്ക് നിയമനം നടത്തുന്നത് സംബന്ധിച്ച തൊഴിൽ വിജ്ഞാപനം ഇന്ത്യ പോസ്റ്റ് ഓഫീസ് പുറത്തിറക്കി. ആവശ്യമായ യോഗ്യതകൾ പൂർത്തിയാക്കിയ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.

Income Tax Appellate Tribunal Recruitment 2024: Income Tax Appellate Tribunal, Ministry of Law & Justice has released the job notification regarding filling of Senior Private Secretary, Private Secretary Job Vacancies.