ലോജിസ്റ്റിക് സെമിനാറിൽ പ്രായപരിധി ഭേദമന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണ്

ലോജിസ്റ്റിക് സെമിനാറിൽ പ്രായപരിധി ഭേദമന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണ്

SSLC യോഗ്യതയുള്ള തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക് തൊഴിൽ നേടുന്നതിനായി ഒരു സുവർണ്ണ അവസരം. നെടുമങ്ങാട് അമർ എൻജിനീയറിങ് ടെക്നോളജിയിൽ(AET)ൽ വെച്ച് 07/12/2024 ശനിയാഴ്ച നടക്കുന്ന ലോജിസ്റ്റിക് സെമിനാറിൽ പ്രായപരിധി ഭേദമന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഈ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളും ലഭ്യമാക്കപ്പെടുന്നുണ്ട്. സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പരിൽ വിളിച്ച് രജിസ്ട്രേഷൻ ഉറപ്പാക്കേണ്ടതാണ്.

Ph no : 9446903382

             8547838453

Venue: AMER ENGINEERING TECHNOLOGY (AET) NDD

Date : 07/12/2024

Time :10 AM

 സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ചുവടെ തന്നിരിക്കുന്ന Google form പൂരിപ്പിച്ച് send ചെയ്ത് രജിസ്ട്രേഷൻ ഉറപ്പിക്കേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLSeF1mJtP83SOc_m4KqaegsGmDCDGDjzLaLsNTlKMkk0SmvOlA/viewform?vc=0&c=0&w=1&flr=0&usp=mail_form_link

Share this to: