യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി – 2691 ഒഴിവുകൾ – എക്സ്പീരിയൻസ് വേണ്ട | Union Bank of India Recruitment 2025

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി – 2691 ഒഴിവുകൾ – എക്സ്പീരിയൻസ് വേണ്ട | Union Bank of India Recruitment 2025

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികയിൽ 2691 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്പീരിയൻസ് ഇല്ലാതെ ബാങ്കിംഗ് മേഖലയിൽ ജോലി നേടാനാഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താൽപ്പര്യമുള്ളവർക്ക് 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 5 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

Notification Details

  • സ്ഥാപനം: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
  • തസ്തിക: അപ്രന്റീസ്
  • ഒഴിവുകൾ: 2691
  • ജോലി സ്ഥലം: ഇന്ത്യയിലുടനീളം
  • ശമ്പളം: 15,000 രൂപ (മാസം)
  • അപേക്ഷ രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 ഫെബ്രുവരി 19
  • അപേക്ഷ അവസാനിക്കുന്ന തീയതി: 2025 മാർച്ച് 5

Vacancy Details

കേരളത്തിലെ ഒഴിവുകൾ: 118

Sr NoStateURSCSTOBCEWSTotal
1ANDHRA PRADESH222873814854549
2ARUNACHAL PRADESH100001
3ASSAM7013112
4BIHAR10305220
5CHANDIGARH7102111
6CHATTISGARH7140113
7GOA13023119
8GUJARAT548183312125
9HARYANA16608333
10HIMACHAL PRADESH200002
11JAMMU KASHMIR300104
12JHARKHAND8242117
13KARNATAKA12448218230305
14KERALA641113111118
15MADHYA PRADESH33121612881
16MAHARASHTRA13329267929296
17DELHI3010518669
18ODISHA2381110153
19PUNJAB2113010448
20RAJASTHAN18658441
21TAMIL NADU542313212122
22TELANGANA12348218230304
23UTTARAKHAND710109
24UTTAR PRADESH1507539736361
25WEST BENGAL3417321378
Total11644091806802582691

Age Limit Details

  • കുറഞ്ഞ പ്രായം: 20 വയസ്സ്
  • കൂടിയ പ്രായം: 28 വയസ്സ്

Qualification

വിദ്യാഭ്യാസം: അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം. ബിരുദം പൂർത്തിയാക്കിയ തീയതി: 2021 ഏപ്രിൽ 1-ന് ശേഷം.

Stipend

സ്റ്റൈപെൻഡ്: 15,000 രൂപ (മാസം).

Selection process

  • ഓൺലൈൻ പരീക്ഷ (ഒബ്ജക്റ്റീവ് തരം)
  • പ്രാദേശിക ഭാഷ പരീക്ഷ
  • വെയിറ്റ് ലിസ്റ്റ്
  • മെഡിക്കൽ പരിശോധന

Application fees

  • General/OBC: 800 രൂപ + GST
  • സ്ത്രീകൾ: 600 രൂപ + GST
  • SC/ST: 600 രൂപ + GST
  • PwBD: 400 രൂപ + GST

How to Apply?

  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • Recruitment” ലിങ്ക് തെരഞ്ഞെടുക്കുക.
  • അപ്രന്റീസ് തസ്തികയുടെ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
  • ഓൺലൈൻ അപേക്ഷ ഫോം പൂർത്തിയാക്കുക.
  • ആവശ്യമായ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.
  • അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Share this to: